നടപന്തലിന് കുറ്റിയടിച്ചു
നീലേശ്വരം പേരോൽ മഹേശ്വരി ക്ഷേത്രത്തിൽ നിർമിക്കുന്ന നടപ്പന്തലിനു കുറ്റിയടിച്ചു.നീലേശ്വരം അജിത്ത് മണിയാണി, രാജൻ ആചാരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി ശ്രീധരൻ എമ്പ്രാന്തിരി, രക്ഷാധികാരി എം.നാരായണൻ മാസ്‌റ്റർ, നിർമാണ കമ്മിറ്റി ചെയർമാൻ കെ.രാമകൃഷ്‌ണൻ, വൈസ് ചെയർമാൻ രാമചന്ദ്രൻ നായർ, ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് പി.കെ.വിജയൻ, വൈസ് പ്രസിഡന്റ് കെ.രാജൻ, സെക്രട്ടറി ഇ.അനിൽകുമാർ, ട്രഷറർ എ.പത്മനാഭൻ നായർ, മാതൃസമിതി പ്രസിഡൻ്റ് സരള, സെക്രട്ടറി പുഷ്‌പ, യുവജന കമ്മിറ്റി അംഗങ്ങളായ ശ്രീനി, അമൃതേഷ്, ശിവകുമാർ, വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച് കെ.വി.വിനോദ്, പപ്പൻ ഗുരുസ്വാമി, എൻ.മഹേന്ദ്രപ്രതാപ്, കെ. ഗോവിന്ദൻ നായർ രാജൻ ശാസ്തമംഗലം, ചന്ദ്രൻ നവോദയ, ബാലചന്ദ്രൻ എറുവാട്ട്, തുടങ്ങിയവർ സംബന്ധിച്ചു.
No comments