പ്രബന്ധാവരണം നടത്തി
നീലേശ്വരം പടന്നക്കാട് എസ്.എൻ.എ. യു.പി. സ്കൂളിൽ കുട്ടികളിലും , യുവാക്കളിലും ഏറി വരുന്ന ജീവിത ശൈലീ രോഗങ്ങളെ കുറിച്ച് പ്രബന്ധാവതരണം നടത്തി "ജീവിത ശൈലീ രോഗങ്ങളും വ്യായാമവും എന്ന വിഷയത്തിൽ "ഡോ. സുമാ രമേഷ് ക്ലാസ് കൈകാര്യം ചെയ്തു . പ്രബന്ധാവതരണത്തിന് ശേഷം കുട്ടികളുടെ സംശയ നിവാരണവും നടത്തി
No comments