അന്തരിച്ചു
കുന്നുംകൈ ചെമ്പൻകുന്ന് കലയക്കാരൻ്റെ ജാനകി (78) അന്തരിച്ചു
ഭർത്താവ്: പരേതനായ ചമ്മിണിയൻ. മക്കൾ : ശോഭന ബെഡൂർ
കൈരളി (പൊതാവൂർ) ,
ലക്ഷ്മി- (സിപിഐ (എം) ചെറുവ ബ്രാഞ്ചംഗം. ഹരിത കർമ്മസേനാ ജനാധിപത്യ മഹിളാ അസോസിയേഷൻ കിനാനൂർ വില്ലേജ് കമ്മറ്റിയംഗം ),
സുമിത്ര (നീലേശ്വരം) .
മരുമക്കൾ:
ഭാസ്കരൻ (ബെഡൂർ) ,
ദാമോദരൻ (പൊതാവൂർ)
രാഘവൻ കൂലേരി (പ്രസിഡണ്ട് , കർഷക കോൺഗ്രസ് എസ് കാസർകോട് ജില്ലാക്കമ്മിറ്റി),
No comments