സബ് ജൂനിയർ റഗ്ബി കാസറഗോഡ് ജില്ലാ ടീമിനെ തിരഞ്ഞെടുത്തു
ഫെബ്രുവരി 6 ന് തിരുവനന്തപുരത്ത് നടക്കുന്ന ഓൾ കേരള അണ്ടർ 14 സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമിനെ തിരഞ്ഞെടുത്തു. സബ് ജൂനിയർ റഗ്ബി ജില്ലാ ടീമിനെ ബദറുദ്ദീൻ ചെമ്പരിക്കയും
എയ്ഞ്ചൽ മറിയ എടത്തോടും നയിക്കും
ആൺ കുട്ടികൾ വിഭാഗത്തിൽ
ബദറുദ്ദീൻ ചെമ്പരിക്ക (ക്യാപ്റ്റൻ),
അൽജോ സുനിൽ, മുഹമ്മദ് നാസിം, ആൽബർട്ട് ജോൺ, ഷെസിൽ മുഹമ്മദ്
അജയ് സെൻ്റിൽ, എബിൻ ബിനിൽ
ജെസ്ബിൻ, അർജുൻ കെ ചാത്തമത്ത്,
അബ്ദുള്ള നൈഫ് എൻ
ഷാഹിദ് അഹമ്മദ്, മുഹമ്മദ് യാസീൻ കെ,
അഹമദ് അദിനാൻ.പി,മുഹമ്മദ് സബീഹ്,
യൂസഫ് അലി ചെമ്മനാട്,
ആദിഷ് ജി. പാറക്കട്ട എന്നിവർ ഉൾപ്പെടുന്നതാണ് ടീം. മാനേജർ
ശാശ്വത് ആർ വെള്ളിക്കോത്തും
കോച്ച് മനോജ് പള്ളിക്കരയുമാണ്.
പെൺകുട്ടികൾ ടീമിൽ എയ്ഞ്ചൽ മറിയ എടത്തോട് (ക്യാപ്റ്റൻ),റിസ അസീസ് വി.
ഐറിൻ സ്റ്റാൻലി, വൈഗ ചന്ദ്രൻ
റോസ് മേരി സാജു സിയ സക്കറിയ
ദേവാംഗന സി.കെ, മീവൽ ക്ലയർ കാലിച്ചാനടുക്കം എന്നിവർ ഉൾപെടും
കോച്ച് എം എം ഗംഗാധരനും
No comments