Home/NEWS FEATURES/കാഞ്ഞങ്ങാട് കോട്ടച്ചേരി വടകരമുക്കിലെ ഐസ്‌ക്രീം ഗോഡൗണിന്റെ പൂട്ടുപൊളിച്ച് 70,000 രൂപ മോഷ്ടിച്ചു: സിസിടിവി ദൃശ്യം പുറത്ത്. കർണാടക സുള്ള്യ സ്വദേശി വടകരമുക്കിലെ റോഹൻ ഡിസൂസയുടെ കരാവലി ഐസ്‌ക്രീം ഗോഡൗണിലാണ് മോഷണം നടന്നത്. കടയുടെ പൂട്ടുപൊളിച്ച് മേശവലിപ്പിൽ നിന്നു 70,000 രൂപ മോഷ്ടിക്കുകയായിരുന്നു. ഡിസൂസയുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. അതിനിടെ മോഷണത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്. 3 പേരുടെ ചിത്രമാണ് ഇതിൽ പതിഞ്ഞിരിക്കുന്നത്.
കാഞ്ഞങ്ങാട് കോട്ടച്ചേരി വടകരമുക്കിലെ ഐസ്‌ക്രീം ഗോഡൗണിന്റെ പൂട്ടുപൊളിച്ച് 70,000 രൂപ മോഷ്ടിച്ചു: സിസിടിവി ദൃശ്യം പുറത്ത്. കർണാടക സുള്ള്യ സ്വദേശി വടകരമുക്കിലെ റോഹൻ ഡിസൂസയുടെ കരാവലി ഐസ്‌ക്രീം ഗോഡൗണിലാണ് മോഷണം നടന്നത്. കടയുടെ പൂട്ടുപൊളിച്ച് മേശവലിപ്പിൽ നിന്നു 70,000 രൂപ മോഷ്ടിക്കുകയായിരുന്നു. ഡിസൂസയുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. അതിനിടെ മോഷണത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്. 3 പേരുടെ ചിത്രമാണ് ഇതിൽ പതിഞ്ഞിരിക്കുന്നത്.

Reviewed by test
on
February 01, 2024
Rating: 5
No comments