ആധാരം എഴുത്ത് അസോസിയേഷൻ വനിതാ വിഭാഗം സംസ്ഥാന ചെയർപേഴ്സൻ ആയി കെ.ബേബിലത തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിക്കോത്ത് സ്വദേശിയും ആധാരം എഴുത്ത് അസോസിയേഷൻ കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി. പി. കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യയുമാണ്.
കെ.ബേബിലത ആധാരമെഴുത്ത് അസോസിയേഷൻ വനിതാ വിഭാഗം സംസ്ഥാന ചെയർപേഴ്സൺ.
Reviewed by test
on
January 30, 2024
Rating: 5
No comments