നീലേശ്വരം സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ സബ് ഇൻസ്പെക്ടർ വിശാഖ് ടി യുടെ അധ്യക്ഷതയിൽ ഇൻസ്പെക്ടർ പ്രേംസദൻ കെ ഉപഹാര സമർപ്പണം നടത്തി. പോലീസ് ഉദ്യോഗസ്ഥരായ ആനന്ദകൃഷ്ണൻ പി.കെ ,പ്രദീപൻ കോതോളി എന്നിവർ സംസാരിച്ചു. സ്റ്റേഷൻ റൈറ്റർ മഹേന്ദ്രൻ എം സ്വാഗതവും, സുഭാഷ് എൻ.വി നന്ദിയും പറഞ്ഞു.
No comments