ബൈത്തുറഹ്മയുടെ കട്ടില വെക്കൽ ചടങ്ങ് പാണക്കാട് സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കരുവളം, കുറുന്തൂർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റികൾ കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗ് മുൻ പ്രസിഡണ്ടും പടന്നക്കാട് മേഖലയിലേ യൂത്ത് ലീഗിന്റെ കരുത്തുറ്റ നേതാവുമായിരുന്ന മർഹൂം എസ്. കെ ഷാനവാസിൻ്റ നാമധേയത്തിൽ നിർമിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ കട്ടില വെക്കൽ ചടങ്ങ് പാണക്കാട് സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, ജില്ലാ മുസ്ലിം ലീഗ് ട്രഷറർ മുനീർ ഹാജി,മുസ്ലിം ലീഗ് ദേശിയ കൗൺസിൽ അംഗം എ ഹമീദ് ഹാജി,മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കൊത്ത്, മണ്ഡലം ജനറൽ സെക്രട്ടറി കെ. കെ ബദറുദ്ധീൻ, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദു്‌ദുൽ റസാക്ക് തായിലക്കണ്ടി,പ്രവാസി ലീഗ് ജില്ലാ പ്രസിഡൻ്റ് എ പിഉമ്മർ, മണ്ഡലം സെക്രട്ടറി ബഷീർ കൊവ്വൽപള്ളി, പടന്നക്കാട് മുസ്ലിം ലീഗ് പ്രസിഡന്റ് ബി ഹാസൈനാർ ഹാജി, പടന്നക്കാട് ജമാഅത് പ്രസിഡന്റ് എ എം കുഞ്ഞാഹമ്മദ്, കുറുന്തൂർ മുസ്ലിം ലീഗ് പ്രസിഡന്റ് എൻ. കെ ഇസ്മായിൽ ഹാജി, പടന്നക്കാട് വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി സി. എച് അബ്‌ദുൽ റഹ്‌മാൻ, ബൈത്തുറഹ്‌മ കമ്മിറ്റി ചെയർമാൻ ഹനീഫ
ഡൽഹി, കരുവളം വാർഡ് മുസ്ലിം ലീഗ്
പ്രസിഡന്റ് പി സി ഇസ്ഹാക്,ജനറൽ നെဂါ
No comments