സ്വർണ വ്യാപാരിയായിരുന്ന ചായ്യോം ബസാർ മാസ്റ്റർ എസ്റേറ്റിലെ ഇ.വി. ഗോവിന്ദൻ (86) അന്തരിച്ചു
ദീർഘകാലം ഉപ്പളയിൽ സ്വർണവ്യാപാരിയായിരുന്ന ചായ്യോം ബസാറിൽ മാസ്റ്റർ എസ്റ്റേറ്റിലെ ഇ.വി.ഗോവിന്ദൻ (86) അന്തരിച്ചു. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: വേണുഗോപാലൻ (ചായ്യോത്ത്), ജ്യോതി ( ചിറപ്പുറം), ഉണ്ണിക്കൃഷ്ണൻ, മുരളീകൃഷ്ണൻ. മരുമക്കൾ: ലീന (ഏച്ചൂർ), വിജയ (കുന്താപുരം), പ്രീത (ചൊക്ലി), പരേതനായ പി.മോഹനൻ. സഹോദരങ്ങൾ: ലക്ഷ്മി, കുമാരൻ മാസ്റ്റർ.
No comments