Breaking News

നീലേശ്വരം ഉച്ചൂളിക്കുതിരിലെ പി.പി.കുഞ്ഞമ്പു (84) കിണറ്റിൽ വീണു മരിച്ചു

തൊഴിലാളിയായിരുന്നു. ഭാര്യ: മാധവി. മക്കൾ: ബാലകൃഷ്ണൻ, രാജൻ. മരുമക്കൾ: ലളിത (അരയി), ഷൈല (പള്ളിക്കര).സഹോദരങ്ങൾ: മാത, പരേതരായ ചിരുതക്കുഞ്ഞി, മാധവി, കണ്ണൻ, കുഞ്ഞമ്പാടി, ചെറിയക്കൻ.

No comments