Home/
Unlabelled
/തിയ്യ മഹാസഭ കാസർകോട് ജില്ല സമ്മേളനം ആരൂഡം 2024 ഫെബ്രുവരി 25 ന് ഞായറാഴ്ച ചീമേനി ശ്രീ മുത്തപ്പൻ മടപ്പുരയിൽ വെച്ച് നടക്കും. തിയ്യ സമുദായത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുവാനും സമുദായത്തിലെ അംഗങ്ങളെ സാമൂഹ്യ , സാംസ്കാരിക , വിദ്യാഭസ സാമ്പത്തിക പുരോഗതിയിലേക്ക് എത്തിക്കുക എന്ന ഉദ്ദ്യേശത്തോട് കൂടി പ്രവർത്തിക്കുന്ന തീയ്യ മഹാ സഭയുടെ കാസർഗോഡ് ജില്ലാ സമ്മേളനം ആരൂഢം 2024 ഈ വരുന്ന ഫെബ്രുവരി 25 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ ചീമേനി ശ്രീ മുത്തപ്പൻ മടപ്പുരയിൽ വെച്ച് നടക്കും എം.പി എം.എൽ എ . വിവിധ ജനപ്രതിനിധി, സാംസ്കാരിക നായകർ , സമുദായ നേതാക്കൾ എന്നീവർ പങ്കെടുക്കും. ചീമേനി ശ്രീ മുത്തപ്പൻ മടപ്പുരയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. ,തിയ മഹാസഭയുടെ പ്രവർത്തനങ്ങൾ കാസർഗോഡ്, കണ്ണൂര്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ജില്ലയിൽ ശക്തമായ രീതിയിൽ നടക്കുന്നതായും , തൃശ്ശൂരിൽ ഉടൻ ജില്ലാ കമ്മിറ്റി രൂപീകരിക്കും എന്നും ഗണേഷ് അരമങ്ങാനം പറഞ്ഞു. ജില്ല സെക്രട്ടറി കെ.വി. പ്രസാദ്, സ്വാഗതം പറഞ്ഞ യോഗത്തിൽ, ജില്ലാ പ്രസിഡന്റ്, പി.സി. വിശ്വഭരൻ പണിക്കർ അദ്ധ്യക്ഷനായി. ചീമേനി മടപ്പുര പ്രസിഡണ്ട് പി.ശ്രീധരൻ , സെക്രട്ടറി ടി.പി. തമ്പാൻ . തീയ്യ മഹാസഭ ജില്ലാ രക്ഷാധികാരി, സുകുമാരൻ മയിച്ച, മഹിള തീയ്യ മഹാസഭ ജില്ലാ സെക്രട്ടറി സുധാഭ, ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി.രാഘവൻ തിമിരി , മേഖലാ സെക്രട്ടറി നാരായണൻ മയ്യൽ, ചീമേനി, യൂണിറ്റ് സെക്രട്ടറി പി.രാമകൃഷ്ണൻ, പത്മനാഭൻ ചീമേനി, എന്നീവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു. . കുമാരൻ കാനത്തിൻ നന്ദിയും പറഞ്ഞു.101 അംഗ സംഘാടക സമിതി രൂപീകരിച്ചു.ഭാരവാഹി ക്കളായി,ചെയർമാൻ: ഭാസ്ക്കരൻ ചീമേനി, വർക്കിംഗ് ചെയർമാൻ: പി സി വിശ്വംഭരൻ പണിക്കർ, ജനറൽ കൺവീനർ കെ.വി പ്രസാദ്. ട്രഷറർ . ടി.വി.രാഘവൻ തിമിരി.
തിയ്യ മഹാസഭ കാസർകോട് ജില്ല സമ്മേളനം ആരൂഡം 2024 ഫെബ്രുവരി 25 ന് ഞായറാഴ്ച ചീമേനി ശ്രീ മുത്തപ്പൻ മടപ്പുരയിൽ വെച്ച് നടക്കും. തിയ്യ സമുദായത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുവാനും സമുദായത്തിലെ അംഗങ്ങളെ സാമൂഹ്യ , സാംസ്കാരിക , വിദ്യാഭസ സാമ്പത്തിക പുരോഗതിയിലേക്ക് എത്തിക്കുക എന്ന ഉദ്ദ്യേശത്തോട് കൂടി പ്രവർത്തിക്കുന്ന തീയ്യ മഹാ സഭയുടെ കാസർഗോഡ് ജില്ലാ സമ്മേളനം ആരൂഢം 2024 ഈ വരുന്ന ഫെബ്രുവരി 25 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ ചീമേനി ശ്രീ മുത്തപ്പൻ മടപ്പുരയിൽ വെച്ച് നടക്കും എം.പി എം.എൽ എ . വിവിധ ജനപ്രതിനിധി, സാംസ്കാരിക നായകർ , സമുദായ നേതാക്കൾ എന്നീവർ പങ്കെടുക്കും. ചീമേനി ശ്രീ മുത്തപ്പൻ മടപ്പുരയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. ,തിയ മഹാസഭയുടെ പ്രവർത്തനങ്ങൾ കാസർഗോഡ്, കണ്ണൂര്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ജില്ലയിൽ ശക്തമായ രീതിയിൽ നടക്കുന്നതായും , തൃശ്ശൂരിൽ ഉടൻ ജില്ലാ കമ്മിറ്റി രൂപീകരിക്കും എന്നും ഗണേഷ് അരമങ്ങാനം പറഞ്ഞു. ജില്ല സെക്രട്ടറി കെ.വി. പ്രസാദ്, സ്വാഗതം പറഞ്ഞ യോഗത്തിൽ, ജില്ലാ പ്രസിഡന്റ്, പി.സി. വിശ്വഭരൻ പണിക്കർ അദ്ധ്യക്ഷനായി. ചീമേനി മടപ്പുര പ്രസിഡണ്ട് പി.ശ്രീധരൻ , സെക്രട്ടറി ടി.പി. തമ്പാൻ . തീയ്യ മഹാസഭ ജില്ലാ രക്ഷാധികാരി, സുകുമാരൻ മയിച്ച, മഹിള തീയ്യ മഹാസഭ ജില്ലാ സെക്രട്ടറി സുധാഭ, ജില്ലാ വൈസ് പ്രസിഡണ്ട് ടി.വി.രാഘവൻ തിമിരി , മേഖലാ സെക്രട്ടറി നാരായണൻ മയ്യൽ, ചീമേനി, യൂണിറ്റ് സെക്രട്ടറി പി.രാമകൃഷ്ണൻ, പത്മനാഭൻ ചീമേനി, എന്നീവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു. . കുമാരൻ കാനത്തിൻ നന്ദിയും പറഞ്ഞു.101 അംഗ സംഘാടക സമിതി രൂപീകരിച്ചു.ഭാരവാഹി ക്കളായി,ചെയർമാൻ: ഭാസ്ക്കരൻ ചീമേനി, വർക്കിംഗ് ചെയർമാൻ: പി സി വിശ്വംഭരൻ പണിക്കർ, ജനറൽ കൺവീനർ കെ.വി പ്രസാദ്. ട്രഷറർ . ടി.വി.രാഘവൻ തിമിരി.

Reviewed by test
on
January 15, 2024
Rating: 5
No comments