Breaking News

വയലാർ സ്മൃതി പുരസ്കാരം ഹേമലത കൊയ്ച്ചേരിക്ക്

ഈ വർഷത്തെ വയലാർ സ്മൃതി പുരസ്കാരത്തിന് കവയിത്രി ഹേമലത കൊയ്ച്ചേരി അർഹയായി. ചായ്യോം സ്വദേശിനിയാണ്. ദ്വാദശ മൊഴിപ്പൂക്കൾ എന്ന കൃതിക്കാണ് പുരസ്കാരം. സെപ്റ്റംബർ 12 ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ പുരസ്കാരം സമ്മാനിക്കും.

No comments