Breaking News

കെ.എം.ബഷീർ മാധ്യമ പുരസ്കാരം മലയാള മനോരമ കണ്ണൂർ യൂണിറ്റ് കോ-ഓർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസിന് സമ്മാനിച്ചു

കെ.എം.ബഷീർ മാധ്യമ പുരസ്കാരം മലയാള മനോരമ കണ്ണൂർ യൂണിറ്റ് കോ-ഓർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസിന് സമ്മാനിച്ചു. മർകസ് പൂർവ വിദ്യാർത്ഥിയും സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം.ബഷീറിന്റെ സ്മരണാർത്ഥം മർകസ് അലൂംനിയാണ് അവാർഡ് ഏർപ്പെടുത്തിയത്. മർകസ് നോളജ് സിറ്റിയിലെ വലൻഷ്യ ഗലേറിയയിൽ നടന്ന അലൂംനി കോൺക്ലേവിൽ ശൈഖുനാ കാന്തപുരം ഉസ്താദ്, കൃഷിമന്ത്രി ടി.സിദ്ദിഖ് ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലാണ് അവാർഡ് സമ്മാനിച്ചത്.

No comments