Breaking News

മഴക്കാല പൂർവ്വ ശുചീകരണം: നീലേശ്വരം കറുത്തഗേറ്റ്‌ മുതൽ പേരോൽ വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

നീലേശ്വരം നഗരസഭ, താലൂക്ക് ഹോസ്പിറ്റൽ സഹകരണത്തോടെ 
മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി 17-ാം വാർഡ് കറുത്തഗേറ്റ്‌ മുതൽ പേരോൽ വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വാർഡ് കൗൺസിലർ എം. ശാന്ത ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത്,
 ആശാ വർക്കർ നിഷ രാജീവൻ, എ.വി.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ പ്രവർത്തകർ, ഹരിതകമ്മ സേനാ അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

No comments