നീലേശ്വരം പാലായി തേജസ്വിനി വായനശാല ഗ്രന്ഥാലയത്തിലെ വായന വെളിച്ചം വായനക്കളരി സമാപിച്ചു
നീലേശ്വരം പാലായി തേജസ്വിനി വായനശാല ഗ്രന്ഥാലയത്തിലെ വായന വെളിച്ചം വായനക്കളരി പരിപാടി സമാപിച്ചു.
സമാപന സമ്മേളനം ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ടി.വി.രാമകൃഷ്ണൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ.കെ. സുനിൽ, ടി.പി. ലത, ഇ.അനീഷ്, കെ.വി.ശ്രീധരൻ എന്നിവർ സംസാരിച്ചു. കെ.സന്തോഷ് സ്വാഗതം പറഞ്ഞു. ബാലവേദി അംഗങ്ങൾ ലഘുനാടകം, കൈകൊട്ടിക്കളി തുടങ്ങിയവ അവതരിപ്പിച്ചു.
No comments