രാജസ്ഥാനിലെ സർദാർ പട്ടേൽ പോലീസ് സർവകലാശാലയിൽ നിന്ന് എംഎസ്ഡബ്ല്യു ചൈൽഡ് പ്രൊട്ടക്ഷൻ ആന്റ് റൈറ്റ്സിൽ മനീഷ മോഹൻ രണ്ടാം റാങ്ക് നേടി. രാവണീശ്വർത്തെ ഒ.മോഹനന്റെയും യശോദയുടെയും മകളാണ്.
എംഎസ്ഡബ്ല്യു ചൈൽഡ് പ്രൊട്ടക്ഷൻ ആന്റ് റൈറ്റ്സ്: മനീഷ മോഹന് രണ്ടാം റാങ്ക്
Reviewed by test
on
May 25, 2026
Rating: 5
No comments