ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ്: സ്യൂയിംഗ് ടെക്നോളജിയിൽ പടന്നക്കാട് സ്വദേശിനിക്ക് ഒന്നാം റാങ്ക്.കാഞ്ഞങ്ങാട് ഓര്‍ഫനേജ് ഐടിഐയിലെ സി.എച്ച്.നഫീസത്തിനാണ് ഈ നേട്ടം. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ സി.എച്ച്.സിദ്ദിഖ് മൗലവിയുടെയും സമീറയുടേയും മകളാണ്.
ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ്: സ്യൂയിംഗ് ടെക്നോളജിയിൽ പടന്നക്കാട് സ്വദേശിനിക്ക് ഒന്നാം റാങ്ക്.
Reviewed by test
on
October 23, 2025
Rating: 5
No comments