Breaking News

അവനീന്ദ്രനാഥ് സ്മാരക സംസ്ഥാനതല അധ്യാപക പുരസ്കാരം: അപേക്ഷ ക്ഷണിച്ചു

ചട്ടഞ്ചാൽ ഹയർസെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പലും നാടക പ്രവർത്തകനുമായിരുന്ന പി. അവനീന്ദ്രനാഥിന്റെ സ്മരണയ്ക്കായി ചട്ടഞ്ചാൽ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന പി. അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റ് എട്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നൽകുന്ന അവനീന്ദ്രനാഥ് സ്മാരക സംസ്ഥാനതല അധ്യാപക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളിൽ 15 വർഷത്തിലധികം സേവനമുള്ള കലാ, സാംസ്കാരിക, സാമൂഹ്യ സേവന, കാർഷിക മേഖലകളിൽ 
എട്ടാം ചരമവാർഷിക ദിനമായ നവംബർ നാലിന് ചട്ടഞ്ചാലിലാണ് അനുസ്മരണ പരിപാടി. കുടുംബശ്രീയും സംരംഭക സാധ്യതകളും എന്ന വിഷയത്തിൽ സംസ്ഥാന തല സെമിനാറും ഇതോടനുബന്ധിച്ച് നടക്കും.

No comments