Breaking News

ജംഇയ്യത്തുൽ മുഅല്ലിമീൻ നീലേശ്വരം റെയിഞ്ച് ആത്മീയ സഞ്ചാര യാത്ര നടത്തി.

ജംഇയ്യത്തുൽ മുഅല്ലിമീൻ നീലേശ്വരം റെയിഞ്ച് ആത്മീയ സഞ്ചാര യാത്ര നടത്തി.
 ജാഥാ നായകൻ എസ് വൈ എസ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് സി കെ കെ മാണിയൂരിന് റെയിഞ്ച് ട്രഷറർ സുബൈർ ഹാജി പള്ളിക്കര ,അസീസ് ഹാജി തൈക്കടപ്പുറം എന്നിവർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
 മർഹൂം ഖാളി ഇ കെ മഹ്മൂദ് ഉസ്താദ്‌ നീലേശ്വരം,യഹ് യൽ ബുഖാരി, ഫക്കീർ വലിയുള്ളാഹി കോട്ടപ്പുറം എന്നീ മഖാമുകൾ സന്ദർശിച്ചു. പ്രാർത്ഥനക്ക് ഹസീബ് തങ്ങൾ നീലേശ്വരം ,ഷാഫി ഫൈസി തൈക്കടപ്പുറം 
ശരീഫ് ഫൈസി പള്ളിക്കര എന്നിവ നേതൃത്വം നൽകി. റെയിഞ്ച് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ബാഖവി ബങ്കളം റെയിഞ്ച് വൈസ് പ്രസിഡണ്ട് ഉമർ ബാഖവി ചിറപ്പുറം, അബ്ദുസ്സബൂർ, അംജതി പേരോൽ,
അബ്ദുൽ അസീസ് മൗലവി പേരോൽ, അബ്ദു റഷീദ് റഹ്മാനി എന്നിവർ സംബന്ധിച്ചു

No comments