നീലേശ്വരം ചിൻമയാ മിഷൻ നാമജപ ഘോഷയാത്ര നടത്തി. പടിഞ്ഞാറ്റംകൊഴുവൽ പുളിയക്കാട്ട് പുതിയ സ്ഥാനത്ത് നിന്ന് ലളിതാ സഹസ്രനാമത്തോടെ ആരംഭിച്ച നാമജപഘോഷയാത്ര കൊഴുന്തിൽ, കിഴക്കൻ കൊഴുവൽ വഴി മന്ദം പുറത്ത്കാവിൽ സമാപിച്ചു. നീലേശ്വരം ചിന്മയാ മിഷൻ ആചാര്യൻ സ്വാമി വിശ്വാനന്ദ സരസ്വതി നേതൃത്വം നൽകി.
No comments