കിനാനൂർ കരിന്തളം കോളംകുളം കാരക്കുന്നിലെ പരേതനായ യോഗി കെ.എം.രാമൻ ഗുരുക്കളുടെ ഭാര്യ എം.എം.ഉമ്പിച്ചി അമ്മ (98) അന്തരിച്ചു.
കിനാനൂർ കരിന്തളം കോളംകുളം കാരക്കുന്നിലെ പരേതനായ യോഗി കെ.എം.രാമൻ ഗുരുക്കളുടെ ഭാര്യ എം.എം.ഉമ്പിച്ചി അമ്മ (98) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: തമ്പായി എം എം , കുഞ്ഞികൃഷ്ണൻ എം എം , യോഗി എം എം നാരായണൻ ഗുരുക്കൾ, എം എം ജാനകി, എം എം കാർത്ത്യായനി (ചിറപ്പുറം), എം എം കുമാരൻ,എം എം തമ്പാൻ, എം എം ലക്ഷ്മി (ചന്തേര ) എം.എം. മധു, എം എം വത്സല, എം എം ശാന്ത മരുമക്കൾ പരേതനായ കുഞ്ഞിരാമൻ ഗുരുക്കൾ, ശാരദ ചന്തേര ,രാധ കോളംകുളം , കെ.എം നാരായണൻ കൂടോൽ , ബാലൻ ചിറപ്പുറം, ലീലകൂടോൽ , ഹേമലത,എം കുമാരൻചന്തേര , അമ്പിളി, രാജൻ കെ.എം, ബാബു പയ്യന്നൂർ.
No comments