നീലേശ്വരം തൈക്കടപ്പുറം മില്ലിന് സമീപം ജനാസിൽ കെ.പി.ശ്യാമള (86) അന്തരിച്ചു.
നീലേശ്വരം തൈക്കടപ്പുറം മില്ലിന് സമീപം ജനാസിൽ കെ.പി.ശ്യാമള (86) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 8. 30 ന് സമുദായശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ജനാർദനൻ മാസ്റ്റർ. മക്കൾ: മുരളീധരൻ, സുനില (ഇരുവരും തൈക്കടപ്പുറം), ഗീത (എൽഐസി ഏജന്റ്), ബീന, പി.വി.സുധീർകുമാർ (പരിസ്ഥിതി പ്രവർത്തകൻ, അധ്യാപകൻ, പുതിയങ്ങാടി ജമാഅത്ത് ഇസ്ലാമിക് സ്‌കൂൾ). മരുമക്കൾ: ശർമിള (കോട്ടിക്കുളം), ശാലിമ വടകര (അധ്യാപിക, എസ് എൻ കോളേജ്, പെരിയ), പരേതരായ വിനോദ് തൈക്കടപ്പുറം, ശിവകുമാർ കോട്ടിക്കുളം. സഹോദരങ്ങൾ: നയനതാര, പരേതരായ കെ.പി.സുഗതൻ, കെ.പി.ഗംഗാധരൻ, പി.വി.വേണുഗോപാൽ, പി.വി.കോമള.
No comments