നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ നമ്പി വളപ്പിൽ രാഘവൻ (80) അന്തരിച്ചു. ഭാര്യ: കാവുങ്കാൽ കാരിച്ചി. മക്കൾ: ബിന്ദു, സിന്ധു, രജനീഷ്, രതീഷ്. മരുമക്കൾ:നാരായണൻ പുതിയിലത്ത് (പാലക്കാട്ട്) മോഹനൻ (മുണ്ടോട്ട് ),ബിന്ദു (കരിന്തളം).
No comments