Breaking News

നീലേശ്വരം തൈക്കടപ്പുറം നടുവിൽ പള്ളി പരിസരത്ത്‌ താമസിക്കുന്ന കെ.ഇസ്മായിൽ ഹാജി (70) അന്തരിച്ചു.

നീലേശ്വരം തൈക്കടപ്പുറം നടുവിൽ പള്ളി പരിസരത്ത്‌ താമസിക്കുന്ന കെ.ഇസ്മായിൽ ഹാജി (70) അന്തരിച്ചു. ഭാര്യ: ആസ്യമ്മ ഹജ്ജുമ്മ. മക്കൾ: ജാഫർ, ഖദീജ, ആരിഫ്, ഷറീന, ഫൗസിയ, നദീർ. മരുമക്കൾ: കെ.സൈനുദ്ധീൻ ഹാജി (മുൻ നീലേശ്വരം നഗരസഭ കൗൺസിലർ), അയൂബ്‌, മുഹമ്മദ്‌ കുഞ്ഞി, നാസില, റസിയ, ജസീന. സഹോദരങ്ങൾ: കെ.അബ്‌ദുൽ റഹ്മാൻ ഹാജി, കെ. അബ്‌ദുൽ ഖാദർ ഹാജി, നഫീസത്ത് ഹജ്ജുമ്മ, കൗലത്ത്‌ ഹജ്ജുമ്മ, സഫിയത്ത്‌ ഹജ്ജുമ്മ, കെ.മുഹമ്മദലി, പരേതയായ അഫ്സത്ത് ഹജ്ജുമ്മ. സംസ്കാരം നാളെ രാവിലെ 8ന് അഴിത്തല ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

No comments