മടിക്കൈ അടുക്കത്ത് പറമ്പിലെ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മടിക്കൈ അടുക്കത്ത് പറമ്പിലെ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഏതാനും ദിവസം മുമ്പ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയതായിരുന്നു. കാഞ്ഞിരംവളപ്പിൽ ശാന്തയുടെ മകൻ സുനിൽകുമാറിനെ (36) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് മാതാവ് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പഞ്ചായത്തു മെമ്പർ രമ പത്മനാഭൻ്റെ നേതൃത്വത്തിൽ എത്തിയ നാട്ടുകാർ ജനൽ തകർത്തു നോക്കിയപ്പോഴാണ് സുനിൽകുമാറിനെ തൂങ്ങിയ നിലയിൽ കണ്ടത്. സഹോദരൻ അനിൽകുമാർ .
No comments