നാളെ മംഗളൂരുവിൽ നിന്ന് ഷൊർണൂരിലേക്ക് പുറപ്പെടുന്ന സ്വാതന്ത്ര്യദിന സ്‌പെഷ്യൽ ഏകദിന ട്രെയിനിന് നീലേശ്വരത്തും സ്റ്റോപ്പ്.
വൈകുന്നേരം ആറ് മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 7. 13 ന് നീലേശ്വരത്തെത്തും. കാസർകോട്, കാഞ്ഞങ്ങാട്, ചെറുവത്തൂർ എന്നിവിടങ്ങളിലും ഈ ട്രെയിനിന് സ്‌റ്റോപ്പ് ഉണ്ടാകും.
No comments