Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ കെ. രത്നാകരൻ നായർ സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ മെഡൽ ഓഫ് മെരിറ്റ് അംഗീകാരം

ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രവർത്തനത്തിൽ 25 വർഷം പൂർത്തിയാക്കിയവർക്ക് നൽകുന്ന മെഡൽ ഓഫ് മെരിറ്റ് അംഗീകാരത്തിന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ കെ.രത്നാകരൻ നായർ അർഹനായി. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കാഞ്ഞങ്ങാട് വിദ്യാ വിദ്യാഭാസ ജില്ലാ വൈസ് പ്രസിഡന്റാണ്. നീലേശ്വരം ശ്രീ മന്നൻപുറത്ത് കാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായും പ്രവർത്തിക്കുന്നു.

No comments