ഭീമനടി പെരിയങ്ങാനത്തെ ചെരക്കര മാണിയമ്മ (97) അന്തരിച്ചു
ഭീമനടി പെരിയങ്ങാനത്തെ ചെരക്കര മാണിയമ്മ (97) അന്തരിച്ചു. .ഭർത്താവ്: പരേതനായ കുറവാടൻ കുഞ്ഞമ്പു നായർ.മക്കൾ: ബാലകൃഷ്ണൻ (കൊട്ടോടി), അപ്പു നായർ (ബന്തടുക്ക), കുഞ്ഞിലക്ഷ്മി (മടിക്കൈ) ,നാരായണി, കാർത്തിക, ലീല വൈക്കം, കുഞ്ഞമ്പു (പെരിയങ്ങാനം). മരുമക്കൾ:
ഭാർഗവി (ബന്തടുക്ക), ടി നാരായണൻ (കോളംകുളം), കുഞ്ഞമ്പു (കനകപ്പള്ളി), അപ്പുനായർ (പെരിയങ്ങാനം), ലത (ബളാൽ), പരേതനായ ചന്ദ്രൻ.
No comments