നീലേശ്വരം മരക്കാപ്പ് കടപ്പുറത്തെ കെ ബേബി (90) നിര്യാതയായി.
നീലേശ്വരം മരക്കാപ്പ് കടപ്പുറത്തെ കെ ബേബി (90) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: ജനാനന്ദൻ, വിനോദ്, ഉഷ, പ്രമോദ്, നിഷ. മരുമക്കൾ: രമേശൻ (അജാനൂർ കടപ്പുറം), സുദേശ് (കോഴിക്കോട്), ലില്ലി (പുഞ്ചാവികടപ്പുറം), യശോദ (കാസർകോട്), വിജയശ്രീ (പയ്യന്നൂർ). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, ചന്ദ്രമതി, കോമള, സദാശിവൻ.
No comments