നീലേശ്വരം ചിറപ്പുറം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പൊക്കൻ (80) അന്തരിച്ചു.ഭാര്യ: കാർത്യായനി. മക്കൾ: ബാബു (ഗൾഫ്), സിന്ധു. മരുമക്കൾ: അനിത, ദാമോദരൻ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് സമുദായശ്മശാനത്തിൽ.
No comments