Breaking News

കരിന്തള കീഴ്‌മാലയിൽ കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു.

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കീഴ്മാലയിൽ കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു.
കീഴ്മാല മൂരിക്കാനം ക്ഷേത്രസമീപത്തെ എം നാരായണിയുടെ വീടാണ് ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ പൂർണമായി തകർന്നത്. തത്സമയം വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപാളമുണ്ടായില്ല.

No comments