നിലേശ്വരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും നീലേശ്വരം മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സുനിൽ കടിഞ്ഞിമൂലയുടെ മാതാവ് വി.പി.മാധവി കടിഞ്ഞിമൂല (70) അന്തരിച്ചു.
കൊട്ര മുത്തപ്പൻ പൊടിക്കളത്തിന് സമീപമായിരുന്നു താമസം. രാവിലെ 9 മണിക്ക് വീട്ടിൽ പൊതു ദർശനം. 10 മണിക്ക് സംസ്കാര ചടങ്ങുകൾ തുടങ്ങും.
No comments