Breaking News

മീൻ പിടിക്കുന്നതിനിടയിൽ പുഴയിൽ വീണ് നീലേശ്വരം തൈക്കടപ്പുറത്തെ വയോധികൻ മരിച്ചു

മീൻ പിടിക്കുന്നതിനിടയിൽ വയോധികൻ പുഴയിൽ വീണ് മരിച്ചു. നീലേശ്വരം തൈക്കടപ്പുറം പുറത്തേക്കൈയിലെ തലക്കാട്ട് രാജു (62) ആണ് മരണപ്പെട്ടത്.ഉച്ചക്ക് 1 മണിയോട് കൂടി പുറത്തേക്കൈ തെക്കേ അണക്കെട്ടിനു സമീപത്തു കരയിൽ നിന്ന് വല വീശുമ്പോൾ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു. ഭാര്യ നാരായണി 
മക്കൾ, രാജേഷ്,ഗിരീഷൻ, വിജേഷ് 
മരുമകൾ: ശില്പ

No comments