നീലേശ്വർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയിൽ നാളെ നീലേശ്വരം രാജാസ് സ്കൂളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാടകം - മുച്ചീട്ടുകളിക്കാരന്റെ മകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി സെക്രട്ടറി പി.സി.സുരേന്ദ്രൻ നായർ അറിയിച്ചു.
പ്രതികൂല കാലാവസ്ഥ: നീലേശ്വർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നാടകം മാറ്റി
Reviewed by test
on
May 19, 2025
Rating: 5
No comments