നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പൈനി താഴത്ത് വീട്ടിൽ സൗദാമിനി അമ്മ (74) അന്തരിച്ചു. പരേതരായ രാമൻ നായരുടെ ഉത്ത അമ്മയുടെയും മകളാണ്. ഭർത്താവ്: തേനോത്തുമ്മൽ ഗോപാലൻ നമ്പ്യാർ (വയനാട് ). സഹോദരങ്ങൾ: രാഘവൻ നായർ, ഭാരതി, വസുമതി, പങ്കജാക്ഷി.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പൈനി താഴത്ത് വീട്ടിൽ സൗദാമിനി അമ്മ (74) അന്തരിച്ചു.
Reviewed by test
on
May 24, 2025
Rating: 5
No comments