പ്രവർത്തന മികവിനുള്ള സംസ്ഥാന സർക്കാറിന്റെ സ്വരാജ്, മഹാത്മ പുരസ്കാരങ്ങൾ നേടിയ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഇതിനായി പ്രവർത്തിച്ച ജനപ്രതിനിധികളെയും ജീവനക്കാരെയും അനുമോദിക്കും.
വിജയോത്സവം എന്ന് പേരിട്ടിരിക്കുന്ന പരിപാടി മെയ് 29 ന് ഉച്ചയ്ക്ക് 12 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ്. മുൻ എം.പി, പി.കരുണാകരൻ മുഖ്യാതിഥിയാകും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷനാകും.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിജയോത്സവം 29 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ
Reviewed by test
on
May 28, 2025
Rating: 5
No comments