ജില്ലാ സർവോദയമണ്ഡലത്തിന്റെ സ്‌നേഹവിപ്ലവദിനാചരണം നീലേശ്വരത്ത് നടന്നു
കാസറഗോഡ് ജില്ലാ സർവോദയമണ്ഡലം ഭൂദാനദിനം സ്‌നേഹവിപ്ലവദിനമായി ആചരിച്ചു.
എം പി ശ്രീധരൻ നമ്പ്യാർ ഭൂദാനദിന അനുസ്മരണ പ്രഭാഷണം നടത്തി. ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട സുദിനമാണ് ഭൂദാനദിനമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സർവോദയമണ്ഡലം പ്രസിഡന്റ് ഡോ ടി എം സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വിജയകുമാർ ഹരിപുരം സ്വാഗതവും പത്മനാഭൻ അയ്യപ്പൻകോട്ട നന്ദിയും പറഞ്ഞു.
No comments