നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്ത് തൈവളപ്പ് തറവാട്ടിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.തന്ത്രി മയ്യൽ ദിലീപ് വാഴുന്നവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ഗണപതിഹോമം, നാഗ പൂജ, പൊട്ടൻ ദേവസ്ഥാനത്ത് പൂജ എന്നിവയുണ്ടായി. പായസവിതരണവും നടത്തി.
No comments