Breaking News

പഴയകാല സി പി എം പ്രവർത്തകൻ നീലേശ്വരം കാര്യങ്കോട്ടെ മീത്തലെ വീട്ടിൽ ഗോപാലൻ (82) അന്തരിച്ചു.

പഴയകാല സി പി എം പ്രവർത്തകൻ നീലേശ്വരം കാര്യങ്കോട്ടെ മീത്തലെ വീട്ടിൽ ഗോപാലൻ (82) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 മണിക്ക്. ഭാര്യ: പരേതയായ കല്യാണി നാഗത്തുങ്കാൽ. മക്കൾ: പ്രസന്ന, രാമചന്ദ്രൻ (കെ എസ് ഇ ബി ഓവർസീയർ, മാവുങ്കാൽ), രാമകൃഷ്ണൻ (ഗൾഫ്), ബാലകൃഷ്ണൻ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, നീലേശ്വരം താലൂക്ക് ആശുപത്രി). മരുമക്കൾ: രാജൻ (പുതിയപറമ്പത്ത് ), ശ്രീജ (മുല്ലച്ചേരി), ശ്രീരേഖ (വെള്ളിക്കോത്ത്), ശാന്തികൃഷ്ണ (അടോട്ട്).

No comments