നീലേശ്വരത്തെ പ്രശാന്ത് ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പടിഞ്ഞാറ്റംകൊഴുവൽ വാര്യത്തെ പി.കെ. വിമല പിഷാരസ്യാർ (75) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. ഭർത്താവ്: മാധവ പിഷാരടി ( നീലേശ്വരം തളിയിൽ ശ്രീ നീലകണ്ഠേശ്വര ക്ഷേത്രം). മക്കൾ: പ്രശാന്ത്, പ്രമോദ്, പ്രവീൺ. മരുമക്കൾ: മായ, അഞ്ജു.
No comments