Breaking News

നീലേശ്വരം വാഴുന്നോറടി മേനിക്കോട്ടെ വി കുഞ്ഞമ്പു (69) അന്തരിച്ചു.

നീലേശ്വരം വാഴുന്നോറടി മേനിക്കോട്ടെ വി കുഞ്ഞമ്പു (69) അന്തരിച്ചു. ഭാര്യ: കെ എം യശോദ. മക്കള്‍: കെ എം അനില്‍കുമാര്‍ (സി പി എം മേനിക്കോട്ട്‌ ബ്രാഞ്ച്‌ അംഗം), കെ എം അനിത, മഞ്‌ജുഷ. മരുമക്കള്‍: രവി (പൂവാലംകൈ), അശോകന്‍ (മുത്തപ്പന്‍തറ).

No comments