നീലേശ്വരം മെയിൻ ബസാറിലെ ഓട്ടോഡ്രൈവർ പുതുക്കൈ ചൂട്ട്വം കുറത്തിക്കുന്നിലെ ടി.പി.കൃഷ്ണനെ (63) വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കുറത്തിക്കുന്നിലെ കുഞ്ഞിരാമന്റെ മകനാണ്. ഭാര്യ: എം. സാവിത്രി. മക്കൾ: കെ.എം.സുധീഷ്, കെ.എം. സുനിത. മരുമക്കൾ: ലിന്യ, ഷൈജു. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.
No comments