Breaking News

സി പി ഐ മടിക്കൈ കോട്ടക്കുന്ന് ബ്രാഞ്ച് അംഗം പൂത്തക്കാൽ കോട്ടക്കുന്നിലെ എൻ പുരുഷോത്തമൻ (63) അന്തരിച്ചു.

സി പി ഐ മടിക്കൈ കോട്ടക്കുന്ന് ബ്രാഞ്ച് അംഗം പൂത്തക്കാൽ കോട്ടക്കുന്നിലെ എൻ പുരുഷോത്തമൻ (63) അന്തരിച്ചു. ഭാര്യ: ശ്യാമള. മക്കൾ: ഷീന, അശ്വതി. മരുമക്കൾ: മോഹനൻ, സന്തോഷ്. സഹോദരങ്ങൾ: സീമന്തിനി, ഇന്ദ്രൻ, സുബ്രഹ്മണ്യൻ, പരേതയായ മാധവി.

No comments