സെക്യൂരിറ്റി &ഹൗസ് കീപ്പിങ്സ് യൂനിയൻ സിഐടിയു കാസർഗോഡ് ജില്ലാ സമ്മേളനം മെയ് 4 ന് നീലേശ്വരം എൻജി കമ്മത്ത് ഹാളിൽ നടക്കും
സെക്യൂരിറ്റി &ഹൗസ് കീപ്പിങ്സ് യൂനിയൻ സിഐടിയു കാസർഗോഡ് ജില്ലാ സമ്മേളനം മെയ് 4 ന് നീലേശ്വരം എൻജി കമ്മത്ത് ഹാളിൽ നടക്കും
സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന്ന് സംഘാടക സമിതി രൂപീകരിച്ചു നീലേശ്വരം
കൃഷ്ണപ്പിള്ള മന്ദിരത്തിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം യൂനിയൻ ജില്ലാജനറൽ സെക്രട്ടറി തെരുവത്ത് നാരായണൻ ഉൽഘാടനം ചെയ്തു
കെ. ഉണ്ണി നായർ അദ്ധ്യക്ഷം വഹിച്ചു വെങ്ങാട്ട് ശശി എം കുഞ്ഞമ്പു ഒ.വി രവിന്ദൻ പി വിജയൻ ഇ ചന്ദ്രമതി എന്നിവര സംസാരിച്ചു
ടി വിരാമകഷ്ണൻ സ്വാഗതവും,കെ സുഗജൻ നന്ദിയും പറഞ്ഞു
ഭാരവാഹികളായി
കെ. ഉണ്ണിനായർ (ചെയർമാൻ)
ഒ.വി രവിന്ദ്രൻ വെങ്ങാട്ട് ശശി (വൈസ് ചെയർമാൻമാർ)
ടി വിരാമകൃഷ്ണൻ (കൺൺവീനർ)
No comments