Breaking News

നീലേശ്വർ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയിൽ ഏപ്രിൽ 21 ന് നാടകം

നീലേശ്വർ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടി ഏപ്രിൽ 21 ന് നീലേശ്വരം രാജാസ് സ്‌കൂളിൽ നടക്കും.
രാത്രി എട്ട് മണിക്ക് ആലപ്പുഴ സൂര്യകാന്തി അവതരിപ്പിക്കുന്ന കല്യാണം എന്ന നാടകം അരങ്ങേറുമെന്ന് സെക്രട്ടറി പി സി സുരേന്ദ്രൻ നായർ അറിയിച്ചു.

No comments