കരിവെള്ളൂർ എ.വി.സ്മാരക ജിവിഎച്ച്എസ്എസ് 1978 എസ്എസ്എൽസി ബാച്ച് ദശവാർഷികാഘോഷം നാളെ പടന്നക്കാട് ബേക്കൽ ക്ലബിൽ.
രാവിലെ 9 മണി രജിസ്ട്രേഷൻ, 9.30 ന് ഉദ്ഘാടനം. 10 മണിക്ക് അനുഭവങ്ങൾ പങ്കു വെക്കൽ, 11.45 ന് കലാപരിപാടികൾ. 2.30 ന് സ്കിറ്റ്. 3 മണി മുതൽ 4.30 വരെ കരോക്കെ ഗാനമേള.
No comments