നീലേശ്വരം കിഴക്കന്‍കൊഴുവല്‍ ശ്രീ വലിയവീട് തറവാട് കളിയാട്ട മഹോത്സവം ഏപ്രില്‍ 17 മുതല്‍ 19 വരെ
നീലേശ്വരം കിഴക്കന്‍കൊഴുവല്‍ ശ്രീ വലിയവീട് തറവാട് കളിയാട്ട മഹോത്സവം ഏപ്രില്‍ 17 മുതല്‍ 19 വരെ നടക്കും.
17 ന് വൈകിട്ട് ആറിന് സന്ധ്യാദീപം, 6. 30 ന് തായമ്പക, ഏഴിന് ഭക്തിഗാനസുധ (നാദം സീനിയേഴ്‌സ്, നീലേശ്വരം), എട്ടിന് തുടങ്ങല്‍, ഒന്‍പതിന് നടയില്‍ ഭഗവതി, വിഷ്‌ണുമൂര്‍ത്തി കുളിച്ചുതോറ്റം, 11 ന് അഞ്ചണങ്ങും ഭൂതം, ചെറിയ ഭഗവതി പുറപ്പാട്. 18 ന് രാവിലെ 9. 30 ന് രക്തചാമുണ്ഡി, 10. 30 ന് നടയില്‍ ഭഗവതി, 11.20 ന് വിഷ്‌ണുമൂര്‍ത്തി, 12. 30 ന് ധര്‍മദൈവം ദണ്ഡ്യങ്ങാനത്ത് ഭഗവതി, തുടര്‍ന്ന് ഗുളികന്‍ പുറപ്പാട്. വൈകിട്ട് മൂന്നിന് വിളക്കിലരിയോടെ സമാപിക്കും. ഏപ്രില്‍ 19 ന് പ്രാര്‍ത്ഥന കളിയാട്ടവുമുണ്ടാകും.

No comments