ജൂനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഏപ്രിൽ 12 ന് കാഞ്ഞങ്ങാട്ട്: സംഘാടക സമിതി രൂപീകരണം മാർച്ച് 23 ന്
ഭാരതീയ സന്യാസി സമൂഹത്തിലെ ഏറ്റവും വലുതും പുരാതനവുമായ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ ആയി പ്രയാഗ് രാജ് കുംഭമേളയിൽ സ്ഥാനാരോഹണം ചെയ്ത സ്വാമി ആനന്ദവനം ഭാരതി കാഞ്ഞങ്ങാട്ടെത്തും.
No comments