ഭീമനടി മാങ്ങോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പ കുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കൂട്ടുകാർക്ക് ഒപ്പം പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു യുവാവ് . മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.
ഭീമനടി മാങ്ങോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
Reviewed by test
on
February 16, 2025
Rating: 5
No comments