നീലേശ്വരം പുതുക്കൈ ശ്രീ ഞെക്ലിയിൽ തറവാട്ടിൽ കുടുംബ സംഗമം നടത്തി.
നീലേശ്വരം പുതുക്കൈ ശ്രീ ഞെക്ലിയിൽ തറവാട്ടിൽ കുടുംബ സംഗമം നടത്തി. തറവാട് സെക്രട്ടറി എൻ.കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ പ്രസിഡന്റ് വേണുഗോപാലൻ മാസ്റ്റർ കയ്യൂർ അധ്യക്ഷത വഹിച്ചു. ഞെക്ലിയിൽ മധുകാരണവർ (തായത്തറ നരിക്കാട്ടറ )മുഖ്യപ്രഭാഷണം നടത്തി. തറവാട് രക്ഷാധികാരി എൻ ചന്ദ്രൻപുതുക്കൈ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തറവാട് ട്രെഷർ കുഞ്ഞമ്പു മാസ്റ്റർ നന്ദി രേഖപ്പെടുത്തി.മാർച്ച് 22 23 തിയ്യതികളിലാണ് തെയ്യം കെട്ടു മഹോത്സവം.
No comments